ബംഗളുരു: ക്രിക്കറ്റ് നിരോധിക്കാതെ രാജ്യത്തു വികസനമുïാകിñെóു കര്‍ണാടക ഹൈക്കോടതി. പ്രായപൂര്‍ത്തി പ്രായം കൂട്ടിയാð രാജ്യത്ത് ഒളിച്ചോട്ടങ്ങള്‍ കുറയുമെóും അതുവഴി കുറേ യുവതീയുവാക്കളുടെ ജീവിതം രക്ഷപ്പെടുമെóും ഒരു കേസിð വിധി പ്രസ്താവിച്ചുകൊïു ജസ്റ്റീസ് കെ ശ്രീധരന് പറഞ്ഞു.
രാജ്യത്ത യുവാക്കളെ നശിപ്പിക്കുóതു സിനിമയും ക്രിക്കറ്റുമാണ്. ഇവ രïും കാരണം നമ്മുടെ നാട്ടിð യുവാക്കളുടെ കഴിവുകള്‍ നശിക്കുകകയാണ്. പഠിച്ചു ജോലി സമ്പാദിക്കേï സമയത്ത് സിനിമകïും ക്രിക്കറ്റ് കളിച്ചു പ്രേമിച്ചും യുവാക്കള്‍ സമയം പാഴാക്കുóു. ഇതിനു പരിഹാരം രാജ്യത്തെ പ്രായപൂര്‍ത്തിയാകുó വയസ് കൂട്ടുകയാണ്. രïു പെണ്‍കുട്ടികളെ കാണാതായ കേസിð ഫയð ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയിð വിധിപറയുóതിനിടെ ജസ്റ്റീസ് ശ്രീധരന് വ്യക്തമാക്കി.
രïു വ്യത്യസ്ത സംഭവങ്ങളിð ഇരുപതു വയസുള്ള രïു പെണ്‍കുട്ടികള്‍ 21 വയസുകാരായ രïു യുവാക്കളോടൊപ്പം ഒളിച്ചോടിയതു സംബന്ധിച്ചായിരുóു കേസുകള്‍. അടുത്തകാലത്തിറങ്ങുó സിനിമകള്‍ കï് യുവാക്കള്‍ അതിലെ കാര്യങ്ങള്‍ അനുകരിച്ച് ഒóും ആലോചിക്കാതെ ഒളിച്ചോടുകയാണ്. നóായി പഠിച്ച് നñൊരു ജോലി സമ്പാദിച്ച് സമൂഹത്തിð തലയുയര്‍ത്തി നടക്കേï സമയത്താണ് യുവാക്കള്‍ ഇങ്ങനെ സ്വയം നശിക്കുóത്. ഇനി പൊലീസോ കോടതിയോ ഇടപെട്ടാð തങ്ങള്‍ പ്രായപൂര്ത്തിയായവരാണെó് വാദിച്ച് അവര്‍ അതിനെ മറികടക്കും. അതുകൊï് തóെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രായപൂര്‍ത്തി വയസ്സ് കൂട്ടുകയാണ് വേïതെóും കോടതി നിരീക്ഷിച്ചു.അങ്ങനെയെങ്കിð പല യുവാക്കളുടേയും ജീവിതം രക്ഷിക്കാനാകുമെóും കോടതി അഭിപ്രായപ്പെട്ടു. ഐ പി എð മðസരങ്ങള് സമൂഹത്തിð വിപരീത ഫലമാണുïാക്കുóതെóും കോടതി പറഞ്ഞു.
കേസിനിടെ യുവാവ് തട്ടിക്കൊïുപോയതാണോ എó ചോദ്യത്തിന് പെണ്‍കുട്ടി അñ എóും താനാണ് ആണ്‍കുട്ടിയെ കൂടെ കൂട്ടിയതെóും മറുപടി നðകി. പï് ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളെ കൊïുപോകുóതെങ്കിð ഇó് പെണ്‍കുട്ടികളാണ് ഒളിച്ചോട്ടത്തിന് മുന്കൈയെടുക്കുóതെóും ഇതുകേട്ട ജഡ്ജ് അഭിപ്രായപ്പെട്ടു. ഇക്കാലത്ത് ചെറുപ്പക്കാര്‍ മൂത്തവരെ ബഹുമാനിക്കുóിñെóും സംസ്ക്കാരത്തേയും പാരമ്പര്യത്തേയും മറóാണ് പുതിയ തലമുറയുടെ ജീവിതമെóും കുറ്റപ്പെടുത്തിയ കോടതി കേസിലെ രï് ദമ്പതികളെയും ഒരുമിച്ച് ജീവിക്കാനനുവദിച്ചു.