പരിഷ്കൃത സമൂഹത്തിലെ ദാമ്പത്യ ബന്ധങ്ങള്‍ക്കിടെ വിള്ളð വീഴ്ത്തുóതിð പ്രധാന വിñന് ഫെയ്സ്ബുക്കുപോലുള്ള സോഷ്യð നെറ്റ്വര്‍ക്ക് വെബ്സൈറ്റുകളാണെó് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുï്. ഫെയ്സ്ബുക്കിന് അടിമകളായവരുടെ ദാമ്പത്യബന്ധം തകരാനുള്ള സാധ്യത കൂടുതലാണെóാണ് തെളിയിക്കുó മറ്റൊരു പഠനവും ഇപ്പോള്‍ പുറത്തുവóിട്ടുï്.
പരസ്പരം വôിക്കാനും ദാമ്പത്യബന്ധങ്ങളിð വിള്ളð വീഴുóതിനും ഫെയ്സ്ബുക്ക് ഉപയോഗം വലിയൊരളവുവരെ വഴിവെക്കുóുï്. പങ്കാളി മുന്‍കാമുകനോടോ കാമുകിയോടെ അടുക്കാന്‍ സാധ്യതയുïെó സംശയം അനാവശ്യ സമ്മര്‍ദത്തിനും ഇടയാക്കും. പലഘട്ടങ്ങളിലും ബന്ധം വേര്‍പിരിയലിന് പോലും ഇത് പര്യാപ്തമാകുമെóാണ് പഠനം.
ഫെയ്സ്ബുക്ക് കൂടുതð സമയം ഉപയോഗിക്കുóവരുടെ കാര്യത്തിലാണ് ഇത്തരം ആശങ്കകള്‍ കൂടുതലായും ഉള്ളതെó് പഠനത്തിന് നതൃത്വം നðകിയ മിസൗറി സര്‍വകലാശാലയിലെ ഡോ. റസ്സð ക്ലയ്ട്ടണ് പറയുóു. 18-നും 82-നും മധ്യേ പ്രായമുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കളെ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. സോഷ്യð നെറ്റ്വര്‍ക്ക് സൈറ്റുകളിð കൂടുതð സമയം ചെലവഴിക്കുóതിനൊപ്പം കുടുംബജീവിതത്തിð ഭിóതകളുïാകാനുള്ള സാധ്യതയുമേറുമെó് അദ്ദേഹം പറയുóു.
ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിð കുടുങ്ങിയിട്ടുള്ള ഒരാള്‍, തന്റെ പങ്കാളിയുടെ ഫെയ്സ്ബുക്ക് ആക്ടിവിറ്റിയെ എപ്പോഴും സംശയത്തോടെ മാത്രമേ കാണൂ. അത് നിരീക്ഷിക്കാനും സംശയിക്കാനും കൂടുതð സമയം ചെലവഴിക്കുകയും ചെയ്യും. ഇത് പരസ്പരം അസൂയയും സംശയവും വളര്‍ത്താനും ബന്ധത്തിð വിള്ളð വീഴ്ത്താനും ഇടവരുത്തും.
ഫെയ്സ്ബുക്ക് വഴിയുïാകുó അസൂയയും മറ്റും പങ്കാളികള്ക്കിടയിð വഴക്കിനും വാക്കേറ്റത്തിനും വഴിയൊരുക്കാമെóും ഡോ.റസ്സð പറയുóു. ഫെയ്സ്ബുക്ക് കൂടുതലായി ഉപയോഗിക്കുóവര് തന്റെ പഴയ പങ്കാളികളെ തിരഞ്ഞ് കïുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇത് ശാരീരികവും മാനസികവുമായ വôനയ്ക്ക് വഴിവെക്കാനും ഇടയുïെó് അദ്ദേഹം പറയുóു.