കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിലെ മൂóു വിമാനത്താവളങ്ങളിð നിóായി പറóത് ഒരു കോടിയോളം യാത്രക്കാര്‍#്. കൃത്യമായി കണക്ക് പ്രകാരം 99,93,556 പേര്. മുന്‍വര്‍ഷം ഇത് 97,42,165 പേരായിരുóു. ഒരു വര്‍ഷംകൊï് വിമാനയാത്രക്കാരുടെ എണ്ണത്തിð വó വര്‍ധന രïര ലക്ഷം പേരുടേത്. 10.2 ശതമാനം യാത്രക്കാരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുóത്. ജനസംഖ്യാ കണക്കെടുത്ത് നോക്കിയാð മൂóിലൊóുപേര്‍ വിമാനയാത്രക്കാര്‍ എóതിലേക്കാണ് കാര്യങ്ങള്‍. കേരളത്തിðനിó് മാത്രമുള്ള വിമാനകമ്പനികളുടെ വരുമാനം ഇരുപതിനായിരം കോടിക്ക് മുകളിലാണ്. യാത്രക്കാരുടെ എണ്ണത്തിð കൊച്ചി വിമാനത്താവളത്തിനാണ് ഒóാംസ്ഥാനം. 48,80,773 പേരാണ് 201213 സാമ്പത്തികവര്‍ഷം കൊച്ചിവഴി പറóത്. മുന്‍വര്‍ഷം ഇത് 47,17,650 പേരായിരുóു.
3.5 ശതമാനം യാത്രക്കാരുടെ വര്‍ധന. രïാംസ്ഥാനത്തുള്ള തിരുവനന്തപുരം വിമാനത്താവളം വഴി 28,39,083 പേരാണ് യാത്രചെയ്തത്. മുന്‍വര്‍ഷം ഇത് 28,14,799 പേരായിരുóു. വര്‍ധന 0.9 ശതമാനം. കോഴിക്കോട് വിമാനത്താവളം വഴി ഈ കാലയളവിð സôരിച്ചത് 22,73,703 പേരാണ്. മുന്‍വര്‍ഷം ഇത് 22,09,716 പേരായിരുóു. വര്‍ധന 2.9 ശതമാനം.
ആഭ്യന്തര മേഖലയിð പറóത് 14,96,107 പേര് മാത്രമാണ്. ശേഷിക്കുó 84,97,449 യാത്രക്കാരും വിദേശങ്ങളിലേക്കാണ് പറóത്. ഇതിð 70 ശതമാനവും ഗള്‍ഫ് മേഖലയിലേക്കും ആയിരുóു. ആഭ്യന്തര യാത്രക്കാരിലും ഒóാംസ്ഥാനം കൊച്ചി വിമാനത്താവളത്തിന് തóെയാണ്. 19,61,066 പേര്. മുന്‍ വര്‍ഷത്തേതിലും കുറവാണിത്. കോഴിക്കോട് വിമാനത്താവളത്തിലാകട്ടെ 3,11,387 പേരാണ് ആഭ്യന്തര യാത്രക്കാര്‍. മുന്‍വര്‍ഷം ഇത് 2,26,761 പേര് മാത്രം. വര്‍ധന 37.3 ശതമാനം. പുതുതായി കൂടുതð ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചതാണ് കോഴിക്കോട് വിമാനത്താവളത്തിന് നേട്ടമായത്.