ബീജിംഗ്: വിശ്വാസികളും അവിശ്വാസികളും നിറഞ്ഞ ലോകമാണിത്. ദൈവത്തിലും മതത്തിലും വിശ്വസിക്കുóവരും ഭൗതിക വാദത്തിð വിശ്വസിക്കുóവരും ലോകത്തുï്. എóാð, ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിð തയ്യാറാക്കിയ ലോക ഭൂപടം എങ്ങനെയുïായിരിക്കും. നാðപ്പതോളം രാജ്യങ്ങളിലെ അമ്പതിനായിരത്തോളം ജനങ്ങളെ സര്‍വേ ചെയ്ത് ഗാലപ്പ് ഇന്റര്‍നാഷണð പുറത്തിറിക്കിയ 'വിശ്വാസി ഭൂപടം' കൗതുകകരമാണ്. ലോകത്തെ ശക്തമായ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിð 47 ശതമാനത്തോളം പേര് നിരീശ്വര വാദികളാണെó് ഭൂപടം പറയുóു.
നിരീശ്വര വാദികളുടെ ആഗോള ശരാശരി വെറു 13 ശതമാനം മാത്രമാണ്. ശേഷിക്കുóവര് ദൈവഭയത്തോടെ ജീവിക്കുóവരാണ്. എóാð, ചൈനയിð കമ്യൂണിസ്റ്റ് വിശ്വാസികള്ക്കിടയിð ദൈവത്തിന് സ്ഥാനം കുറവാണ്. കഴിഞ്ഞവര്‍ഷം ഗാലപ് ഇന്റര്‍നാഷണð നടത്തിയ സര്‍വേയിð മൂó് ചോദ്യങ്ങളായിരുóു ഉïായിരുóത്. മതവിശ്വാസിയാണോ, മതവിശ്വാസിയñേ, ദൈവ വിശ്വാസമുïോ എóിവയായിരുóു ചോദ്യങ്ങള്‍.
1949-ð രാജ്യം രൂപീകൃതമായതുമുതð മതവിശ്വാസത്തെ ചെറുക്കുó രാജ്യമാണ് ചൈന. സാംസ്കാരിക വിപ്ലവകാലത്ത് രാജ്യത്തെ ഒട്ടേറെ ആരാധനാലയങ്ങളും മതകേന്ദ്രങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. എóാð, 1978-ലുïായ ഭരണഘടനാ ഭേദഗതി ജനങ്ങള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കി. ഇതിനുശേഷമാണ് ചൈനയിð മതവിശ്വാസത്തിന് അðപമെങ്കിലും ജീവശ്വാസം പകര്óുകിട്ടിയത്. ബുദ്ധിസവും താവോയിസവും രാജ്യത്തേയ്ക്ക് തിരിച്ചെത്തി. സര്‍ക്കാരും മതവിശ്വാസത്തിന് നേര്‍ക്ക് അയഞ്ഞ നിലപാട് എടുക്കാന്‍ തുടങ്ങി. ബുദ്ധമതം, താവോ മതം, ഇസ്ലാം, ക്രിസ്ത്യന്‍, പ്രൊട്ടസ്റ്റന്റ് എóീ അô് വിശ്വാസങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
ചൈന കഴിഞ്ഞാð ജപ്പാനാണ് നിരീശ്വര വാദികള്‍ ഏറെയുള്ള രാജ്യം. ജപ്പാനിലെ 31 ശതമാനത്തോളം പേര് ദൈവത്തിð വിശ്വസിക്കുóിñ. മതത്തെ നിരസിക്കുóത് കുറ്റകരമാണെങ്കിലും ലോകത്തേറ്റവും ശക്തമായ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിð അôുശതമാനം പേര് അവിശ്വാസികളാണെó് സര്‍വേ സൂചിപ്പിക്കുóു. ഇറാഖിലും അഫ്ഗാനിസ്താനിലും ഒരു ശതമാനം മാത്രമാണ് അവിശ്വാസികളുടെ എണ്ണം. കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രമായ ഇറ്റലിയിð നാലിðമൂóു വിഭാഗവും വിശ്വാസികളാണ്.