ബ്രദർ.ജോസ് തോമസ് ദോഹ ഏ.ജി സെക്രട്ടറി
Voice Of Desert
6 years ago
comments
ഖത്തറിലെ പ്രഥമ ഏ.ജി സഭയായ ദോഹ അസംബ്ലീസ് ഓഫ് ഗോഡിന്റെ സെക്രട്ടറിയായി ബ്രദർ.ജോസ് തോമസ് ചുമതലയേറ്റു. മറ്റു ഭാരവാഹികൾ
പ്രസിഡൻറ് പാസ്റ്റർ.ബിജു വർഗീസ്, ട്രഷറർ ജോസ് പൈനാടത്ത്, കമ്മിറ്റിയംഗങ്ങൾ
ജോർജ്ജ് അബ്രഹാം (പൊടിമോൻ), ബൈജു വർഗീസ്, റോബിൻ ഗീവർഗീസ്, അബ്രഹാം കൊണ്ടാഴി
POST WRITTEN BY
2,382
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.