സമ്മേളനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷ ന് വൈസ് ചെയമാന് ശ്രീ ജോര്‍ജ് കുര്യ ന് ,മുന്‍ രാജ്യ സഭ ഡെപ്യൂട്ടി സ്പീക്ക ര്‍ പ്രൊഫ പി ജെ കുരിയ ന് തുടങ്ങിയ പ്രമുഖ ര്‍ പങ്കെടുത്തു .
ന്യൂനപക്ഷങ്ങള്‍ക്ക് നീയമ പരിരക്ഷയും ,സഹായവും നല്കുവാനായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടന യാണ് എന്‍ .യു .സി .എഫ് .
എട്ടു വര്‍ഷമായി വടക്കേ ഇന്ത്യ യിലുള്ള ക്രൈസ്തവരുടെ പ്രശ്നങ്ങളില്‍ സര്ക്കാ ര്‍ സംവിധാനങ്ങ ള്‍ ക്രിയാത്മകമാക്കുവാ ന് മുന്‍കൈയെടുത്തു .
കേരളത്തില്‍ എന്‍.യു .സി എഫ് . പ്രവര്‍ത്തങ്ങള്‍ തുടങ്ങി .
രാഷ്ട്രീയ പാര്‍ട്ടിയല്ല .എന്നാല്‍ എല്ലാ രാഷ്ട്രീയ സഹായവും ന്യൂനപക്ഷങ്ങള്‍ക്കായി ഉപയോഗപെടുത്തും.
അന്യായമായി മതംമാറ്റം ആരോപിച്ചു ന്യൂനപക്ഷങ്ങളെ പീഡിപിച്ച പല പ്രശ്നങ്ങള്‍ക്ക് എന്‍.യു .സി എഫ് വഴി പരിഹാരം കണ്ടു .ജീവ കാരുണ്യ പ്രവര്ത്തങ്ങളുണ്ട് .
നാഷണല്‍ യുനൈറെറഡ് ഫ്രെണ്ട് ആന്‍ഡ് ക്രിസ്ത്യന്‍ മീഡിയ ഫെഡ്റേഷന്‍ ഓഫ് ഇന്ത്യ യുടെയും നേതൃത്വത്തി ല്‍ ന്യൂനപക്ഷ ഐക്യവും അവലോകന യോഗവും -2019 തിരുവല്ല വി ജി എം ഹാളില്‍ നടന്നു .
സമ്മേളനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷ ന് വൈസ് ചെയമാന് ശ്രീ ജോര്‍ജ് കുര്യ ന് ,മുന്‍ രാജ്യ സഭ ഡെപ്യൂട്ടി സ്പീക്ക ര്‍ പ്രൊഫ പി ജെ കുരിയ ന് , എന്‍.യു .സി എഫ് ചെയര്‍മാ ന് റവ .തോമസ് സെബാസ്റ്യന്‍ ,വര്‍ക്കിംഗ് ചെയര്‍മാ ന് ശ്രീ ഫ്ലെമി എബ്രഹാം ,വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ ഫെബി ഈപ്പന് ചെറിയാ ന് ,ദീപിക ചെയര്‍മാ ന് ശ്രീ ഫ്രാന്‍സിസ് ക്ലീറ്റെസ്,കുര്യാക്കോസ് തളിയില്‍ ചിറയി ല്‍ , എന്‍.യു .സി എഫ് കേരള വുമ ണ് പ്രസിഡന്റ് അഡ്വക്കേറ്റ് ടീനാ മേരി തോമസ് ,വിവിധ സഭാ മേലധ്യക്ഷന്മാരും , മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു .