തിരുവല്ല: ഹാലേലുയ്യാ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോയുടെ ഭാര്യ പ്ലൻസി സാമിന്റെ പിതാവ് മീനടം തെക്കേമുറിയിൽ ജോർജ് തോമസ് (കുഞ്ഞുമോൻ-72) നിര്യാതനായി. ഫെബ്രു 15 ന് വൈകിട്ട് 8.30 നായിരുന്നു അന്ത്യം. ഐപിസി കാവാലിച്ചിറ സഭാംഗമായിരുന്നു. ഭാര്യ വാകത്താനം തലക്കുളത്ത് കുഞ്ഞുമോൾ മക്കൾ: പ്ലൻസി സാം തിരുവല്ല ( ഹാലേലുയ്യാ വാരിക പബ്ലിഷർ ) പ്രിൻസി പ്രിൻസ് തോമസ് – ന്യൂയോർക്ക്, ജെന്നി റോയ് കൊല്ലാട്. പരേതനായ ജിം ജോർജ്.
മരുമക്കൾ: പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ , പ്രിൻസ് തോമസ് കോലത്ത്, റോയ് മോൻ കെ. ഏബ്രഹാം കരിത്താറ്റിൽ.
Ph. 9349500155