ടോറോണ്ടോ : യുണൈറ്റെഡ് കിസ്റ്റ്യൻ പെൻ്റെകോസ്റ്റൽ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഗീത ശൂശ്രുഷയും വചന പ്രഘോഷണവും 2019 മാർച്ച് 17 ഞായാറാഴ്ച വൈകുന്നേരം 5.30 മുതൽ 8 വരെ മിസ്സിസാഗ വാലി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും. സീനിയര്‍ പാസ്റ്റർ സോമു ചെറുവത്തൂർ ഈ മീറ്റിംഗിൽമുഖ്യാതിഥിയായിരിക്കും.കൂടാതെ ഇവാ. ബെറിൽ തോമസിനൊപ്പം യു സി.പി. ഫ് കൊയർ ടീം ഗാനശുശ്രുഷക്ക് നേതൃത്വം വഹിക്കും. ഈ മീറ്റിംഗിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയുന്നു പാസ്റ്റർ.ബെന്നി മാത്യു 416-795-4110 ബ്രദർ. ഷെബു തരകൻ 437-990-0501
യു.സി.പി.എഫ് ടോറോണ്ടോ സംഗീത ശൂശ്രുഷയും വചന പ്രഘോഷണവും-പാസ്റ്റര്‍ സി .സി.സോമു മുഖ്യാതിഥി
Voice Of Desert
5 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.