ദോഹയില്‍ കാര്‍ അപകടത്തില്‍ തലയ്ക്കു പരുക്കേററ് സിദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത എഫിന് ബെന്നി(14) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.അടിയന്തിര സാഹചര്യത്തില്‍ ദൈവത്തിന്റെ അത്ഭുത കരത്തിനായി ലോകമെങ്ങുമുള്ള വിശ്വാസ സമൂഹം മുട്ടിപ്പായി പ്രാര്‍ഥിച്ചു യെങ്കിലും എഫിന് എല്ലാവരെയും കണ്ണുനീരിലാഴ്ത്തി വിടപറഞ്ഞു. സൈക്കിള്‍ യാത്രക്കിടെ കാര്‍ തട്ടിയാണ് എഫിന്റെ തലയ്ക്കു ഗുരുതരമായ ക്ഷതമേറ്റത്.ദോഹയിലെ ഐപിസി-ഡിപിഎ സഭാംഗങ്ങള്‍ ആയ ബെന്നി- കൊച്ചുമോള് ദമ്പതികളുടെ മകനായ എഫിന് താലന്തു പരിശോധനകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ദുഃഖത്തില്‍ ആയിരിക്കുന്ന പ്രീയപ്പെട്ടവരെ ഓര്‍ത്തു പ്രാര്ഥിക്കുവാന് അപേക്ഷിക്കുന്നു.
എഫിന് നിത്യതയില്‍; തേങ്ങലോടെ ദോഹനിവാസികള്
Voice Of Desert
5 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.