ഖത്തറിലെ മലയാളി പെന്തെകോസ്ത് സഭകളുടെ ഐക്യ വേദിയായ ക്യൂ.എം.പി .സി യുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഖത്തറിനായി പ്രാര്‍ഥിക്കുന്നു.ഐ .ഡി .സി .സി –ദോഹ ഐ.പി സി ചര്‍ച്ച് ഹാള്‍ നമ്പര്‍ രണ്ടില്‍ രാവിലെ 9മുതല്‍ 11 വരെയും ,വൈകിട്ട് 7 മുതല്‍ 9.30 വരെയുമാണ് പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത് .രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും ,ഭരണ കര്ത്താക്കള്ക്കുമായി പ്രാര്‍ഥിക്കുക എന്ന ലക്ഷ്യത്തോടെ ചില വര്‍ഷങ്ങളായി ഈ പ്രാര്‍ഥനായോഗം നടന്നു വരുന്നു .
ഇന്ന് ഖത്തറിനായി പ്രാര്‍ഥിക്കുന്നു
Voice Of Desert
5 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.