
“യഹോവയുടെ ഉത്സവങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ദുബായിലെ Tabernacle Full Gospel Chruch ന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ തിങ്കളാഴ്ചയും വൈകിട്ട്8.30 നു (UAE TIME) ബൈബിള്‍ സ്റ്റഡി നടക്കും .ദുബായ് ട്രിനിറ്റി ചര്‍ച്ച് കേന്ദ്രീകരിച്ചു വിവിധ സഭകളില്‍ ദീര്‍ഘ കാലം വേദപഠനം നയിച്ച അനുഗ്ര ഹിതാനായ വേദ പഠിതാവാണ് ഇവാ.കെ എം ഡേവിഡ്. വിശദമായ വേദ ശാസ്ത്ര അപഗ്രഥനം അനുഗ്രഹമാകാന്‍ പ്രാര്‍ഥനയോടെ പങ്കെടുക്കുക
ZOOM Meeting ID 7380009529 password: TFGC@2020 (13 .07.2020 Monday ,UAE TIME 8.30 ,,IND TIME 10 PM)