അമേരിക്കയിലെ പ്രധാന ക്രിസ്തീയ വിദഗ്മായ പ്രിസ്ബിറ്റീരിയന്സ് പാസ്റ്റര്‍ മാര്‍ക്ക് ദേവാലയത്തിന്റെ അതിപരിശുദ്ധമായ അള്‍ത്താരക്കു മുമ്പില്‍ സ്വവര്‍ഗ്ഗ വിവാഹം നടത്തികൊടുക്കുന്നതിനുള്ള അനുമതി നല്കി.
ജൂണ്‍ 19 വ്യാഴാഴ്ച അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന 600 പ്രതിനിധികള്‍ ഉള്‍പ്പെടെ പ്ലീനറി സെസ്സഷനാണ് ഭൂരിപക്ഷ അഭിപ്രായത്തിന് വിധേയമായി ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത്. പങ്കെടുത്തവരില്‍ 61 ശതമാനം എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിക്കുന്നതിന് നേരത്തെ അനുമതി നല്‍കിയിരുന്നുവെങ്കിലും ആദ്യമായാണ് വിവാഹകര്‍മ്മം നടത്തുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
ഈ തീരുമാനം ഉടന്‍ നടപ്പില്‍ വരുമെന്ന് പ്രസ്ബിറ്റീരിയന്‍ സഭാ നേതൃത്വം അറിയിച്ചു.
ജൂണ്‍ 19 വ്യാഴാഴ്ച അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന 600 പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്ലീനറി സെസ്സഷനാണ് ഭൂരിപക്ഷ അഭിപ്രായത്തിന് വിധേയമായി ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത്. പങ്കെടുത്തവരില്‍ 61 ശതമാനം അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 39 ശതമാനം എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.(പി.പി.ചെറിയാന്)