ഓലകെട്ടിയമ്പലം : കൊയ്പ്പള്ളികാരാഴ്മ കളത്തിൽ കിഴക്കേതിൽ കെ. ജി. ചാക്കോ (90) നിര്യാതനായി.
ഭാര്യ കുഞ്ഞമ്മ ചാക്കോ കായംകുളം പൊൻവാണിഭം കുടുംബാംഗമാണ്. മക്കൾ : പാസ്റ്റർ എം. പി. ജോർജുകുട്ടി (ഐ. പി. സി. പുന്നവേലി സെന്റർ പാസ്റ്റർ, എച്ച്. എം. ഐ. ഡയറക്ടർ), കെ.സി. ജോൺ (ഓ.എം. ഇന്ത്യ കോഡിനേറ്റർ, കോട്ടയം), കെ.സി.ജോസഫ് (ഓ.എം.ബുക്സ് ഡയറക്ടർ, സെക്കന്തരാബാദ്), ഏലിയാമ്മ ജോൺസൻ, രൂത്ത് സാം, മറിയാമ്മ ചാക്കോ (യു.കെ), പരാതയായ സൂസന്നാമ്മ. മരുമക്കൾ അന്നമ്മ ജോർജ്, ജോളി ജോൺ, മിനി ജോസഫ്, പാസ്റ്റർ ജി. ജോൺസൻ (ഐ.പി.സി. കോഴിക്കോട്), പാസ്റ്റർ ഡി. സാംകുട്ടി (ഐ.പി.സി. തട്ടയ്ക്കാട്, കുമ്പനാട്), പരേതനായ എ. കെ. ജോർജ് അടപ്പാട്ട് (പാലക്കാട്)