ദൈവകുഞാടിന് മഹത്വം" പുതിയ ഗാനോപഹാരം പ്രകാശനംചെയ്തു.
Voice Of Desert
10 years ago
comments
പ്രശസ്ത സുവിശേഷകനും പ്രഭാഷകനുമായ ഡോക്ടര്‍ ജോണ്സണ് ഒരുക്കിയ പുതിയ ആല്‍ബം "ദൈവകുഞാടിന് മഹത്വം"പ്രകാശനംചെയ്തു.ഡോക്ടര്‍ ജോണ്‍സനും മകള്‍ സലോമിയും എഴുതി ഈണം പകര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നത് ഡോക്ടര്‍ ജോണ്‍സനും ,ഭാര്യ വീണയും മക്കള്‍ സലോമിയും കെസിയായുമാണ് .പാട്ടുകള്‍ കേള്‍ക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
http://malayalamchristianpraiseworship.weebly.com/daivakunjaadine-mahatwam.html
POST WRITTEN BY
Voice of Desert
Editor
2,626
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.