ബഥേല്‍- എ. ജി യുടെ ആഭിമുഖ്യത്തില്‍ ബൈബിള്‍ പഠന ക്ലാസുകള്‍ നടക്കും. എ ജി മലയാളം ഡിസ്റ്റിക്ക് സൂപ്രണ്ട് റവ.ടി.ജെ.സാമുവേല്‍ മുഖ്യ പ്രസംഗകനായിരിക്കും.സെപ്റ്റംബര്‍ 23മുതല്‍ 27 വരെ ബഥേല്‍- എ. ജി ഹാളില്‍ എല്ലാ ദിവസവും വൈകിട്ട് 7.30 നാണ് വേദ പഠനം. വെളിപ്പാടു പുസ്തകത്തെ ആസ്പതമാക്കി കര്‍ത്താവിന്റെ രണ്ടാമത്തെ വരവ്, അന്ത്യകാല സംഭവങ്ങള്‍,സഭയുടെ ഉള്‍പ്രാപണം,അന്തിക്രിസ്തുവിന്റെ വാഴ്ച തുടങ്ങിയ വിഷയങ്ങളില്‍ ആഴമേറിയ തിരുവചന പഠനമാണ് സഭ ലക്ഷ്യമിടുന്നത്.
റവ.ടി.ജെ.സാമുവേല്‍ ദോഹയില്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.