ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്വന്ഷന് ഡിസംബര്‍ 3മുതല്‍ 7വരെ തിരുവല്ല ഷാരോണ്‍ ഗ്രൗണ്ടില്‍ നടക്കും.ഡോ.റ്റി.ജി.കോശി ,ഡോ.റ്റി .പി എബ്രഹാം.റവ.ജോണ്‍ തോമസ്,എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.പാസ്റ്റെഴ്സ് കോണ്‍ഫറന്‍സ്,സി.ഇ എം-സണ്ഡേസ്കൂള് സമ്മേളനം,വനിതാസമ്മേളനം,ധ്യാനയോഗം,തുടങ്ങിയ മീറ്റിങ്ങുകള്‍ കൂടാതെ പൊതുയോഗം വൈകിട്ട് ആറിന് ആരംഭിക്കും.
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്വന്ഷന് 2014
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.