ഐ.പി.സി സ്റ്റേറ്റ്കണ്വന്ഷന് നിലമ്പൂരിലെ ന്യൂ ഹോപ്പ് ബൈബിള്‍ കോളേജില്‍ നടക്കും.ഡിസംബര്‍ മൂന്നിന് ആരംഭിച്ചു ഏഴിന് അവസാനിക്കുന്ന കണ്വന്ഷന് പാസ്റ്റര്‍ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യും.പാസ്റ്റര്‍ എ.പ്രതാപ്സിംഗ് മുഖ്യപ്രസംഗകനായിരിക്കും.
ഐ.പി.സി സ്റ്റേറ്റ്കണ്വന്ഷന് നിലമ്പൂരില്‍ പാസ്റ്റര്‍ പ്രതാപ്സിംഗ് പ്രസംഗിക്കും
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.