ബ്രിസ്ബേന്‍: യുക്രൈനിലെ റഷ്യാ കൈയേറ്റം ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്ക പ്രസിഡന്റ് ബരാക് ഒബാമ ജി 20 ഉച്ചകോടിയില്‍ കുറ്റപ്പെടുത്തി. എന്നാല്‍, തെക്കു കിഴക്കന്‍ യുക്രൈനിലെ സൈനിക നീക്കങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ വിദേശകാര്യ വക്താവ് യൂറി യുഷകോവ് ബ്രിസ്ബേനില്‍ വ്യക്തമാക്കി. അതേസമയം, യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കുന്നതും ആയുധങ്ങള്‍ ഒഴുക്കുന്നതും റഷ്യ അവസാനിപ്പിക്കണമെന്ന് ഉച്ചകോടിയില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ലോകത്തിന് ഭീഷണി-ഒബാമ
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.