പാസ്റ്റർ ടി.എം.തോമസ് കർതൃസന്നിധിയിൽ
Voice Of Desert
10 years ago
comments
ഐ.പി.സി ഖത്തര്‍ റീജിയന് പി.വൈ.പി.എ ടാലന്റെ് കണ്‍വീനര്‍ എബി തോമസിന്റെ പിതാവും റാന്നിയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകൾ സജീവ സാനിധ്യവുമായിരുന്ന പാസ്റ്റർ ടി.എം.തോമസ് കർതൃസന്നിധിയിൽ പ്രവേശിച്ചു. ഇന്ന് (03.12.14.ബുധൻ) വൈകിട്ടു പത്തനാപുരത്തുള്ള മകളുടെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം..
POST WRITTEN BY
Voice of Desert
Editor
2,509
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.